By: Oneindia Malayalam Video Team
Published : May 09, 2017, 12:30

വസ്ത്രാക്ഷേപം കേരളത്തില്‍ മാത്രമല്ല ബംഗളുരുവില്‍ നടന്നത്

Subscribe to Oneindia Malayalam


ഞായറാഴ്ച നടന്ന സിബിഎസ്ഇയുടെ നീറ്റ് പരീക്ഷയ്ക്ക് മുമ്പ് കണ്ണൂരിലെ ചില സ്‌കൂളുകളില്‍ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ചു പരിശോധന നടത്തിയതുമായി ബന്ധപ്പെട്ട വിവാദം കത്തിനില്‍ക്കെ കേരളത്തില്‍ മാത്രമേല്ല ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയത് എന്ന് വ്യക്തമാവുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വിദ്യാര്‍ഥിനികള്‍ക്കു കടുത്ത മാനസിക പീഡനമാണ് നേരിടേണ്ടിവന്നത്.
അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍ 01:15 ക്ഷേത്രത്തില്‍ മോഡലിന്റെ ബിക്കിനി ഫോട്ടോഷൂട്ട് വിവാദമാകുന്നു 01:36 പിണറായി ചൂടായി ബാലന്‍ 'ശശി' ആയി ബംഗളൂരുവില്‍ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനിക്ക് നേരിട്ടത് ഞെട്ടിക്കും. പപരിശോധനയ്ക്കിടെ അധികൃതര്‍ പെണ്‍കുട്ടിയുടെ കമ്മല്‍ മുറിച്ചു മാറ്റുകയായിരുന്നു. ഇതു കൂടാതെ പരിശോധനയ്ക്കിടെ ചില വിദ്യാര്‍ഥിനികളുടെ മുടി അഴിപ്പിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം