By: Oneindia Malayalam Video Team
Published : April 07, 2017, 03:23

200ന്റെ നോട്ട് എങ്ങനെ നിങ്ങള്‍ക്ക് കിട്ടും

Subscribe to Oneindia Malayalam

മാര്‍ച്ചില്‍ ചേര്‍ന്ന റിസര്‍വ് ബാങ്ക് ബോര്‍ഡ് യോഗമാണ് 200 രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചത്. ഈ വര്‍ഷം ജൂണോടെ നോട്ടുകള്‍ അച്ചടിച്ച് തുടങ്ങും. ഇന്ത്യയിലെ 2220,000 എടിഎം മെഷീനുകളില്‍ 200 രൂപ നോട്ടുകളുടെ പ്രോഗ്രാമുകള്‍ സെറ്റ് ചെയ്യുന്നതില്‍ കാലതാമസം വരുമെന്നത്‌ കൊണ്ടാണ് തുടക്കത്തില്‍ ഇത്ബാങ്ക് ബ്രാഞ്ചുകള്‍ വഴി മാത്രം വിതരണം ചെയ്യാന്‍ തീരുമാനിച്ചത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം