By: Oneindia Malayalam Video Team
Published : April 29, 2017, 05:10

ഇനി മണി തോന്നിയത് പറയില്ല!

Subscribe to Oneindia Malayalam

ഇടുക്കിയിലെ വിവാദ പ്രസംഗത്തിന് പിന്നാലെ മന്ത്രി എം എം മണിക്ക് ഉപദേശകനെ നിയമിക്കാന്‍ എല്‍ഡിഎഫ് തീരുമാനം. പൊമ്പിളൈ ഒരുമൈക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരായി ഇടുക്കി ഇരുപതേക്കറില്‍ നടത്തിയ പ്രസംഗം വിവാദമായ സാഹചര്യത്തിലാണ് തീരുമാനം

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം