By: Oneindia Malayalam Video Team
Published : July 06, 2017, 11:14

ടീം ഇന്ത്യയുടെ പുതിയ കോച്ചിനെ കോലി തീരുമാനിക്കും

Subscribe to Oneindia Malayalam

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ തെരഞ്ഞെടുക്കുന്നതിന് മുമ്പ് ബിസിസിഐ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും ടീം അംഗങ്ങളുടെയും അഭിപ്രായം തേടും. ഇതിനായി ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌റി വിന്‍ഡീസിലുള്ള കോലിയെയും ടീമിനെയും നേരിട്ട് കണ്ട് ചര്‍ച്ച നടത്തും. സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ അനുമതി തേടിയ ശേഷമാണ് രാഹുല്‍ ജോഹ്റി വിന്‍ഡ‍ീസിലേക്ക് പോയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം