By: Oneindia Malayalam Video Team
Published : June 12, 2017, 04:53

ബിക്കിനിയിട്ട് വരാന്‍ മുസ്ലിം പണ്ഡിതന്‍ അവതാരക നല്‍കിയ മറുപടി

Subscribe to Oneindia Malayalam

മുസ്ലിം പണ്ഡിതന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ അടിപതറാതെ സംയമനം പാലിച്ച് ടെലിവിഷന്‍ അവതാരക. ദംഗലിലെ അഭിനേത്രി ഫാത്തിമ സന ബിക്കിനി ധരിച്ചതിന് നേരിടുന്ന ട്രോളുകളെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയിലാണ് മൗലാന യാസൂബ് അബ്ബാസിന്റെ പ്രകോപിപ്പിക്കുന്ന ചോദ്യങ്ങള്‍ക്ക് വിവേകത്തോടെ മറുപടി പറഞ്ഞ് അവതാരക ഫായെ ഡിസൂസ കയ്യടി വാങ്ങിയത്. ഫോട്ടോഷൂട്ടിനിടയില്‍ ബിക്കിനി ധരിച്ചതിന് വിമര്‍ശനം നേരിടേണ്ടിവന്ന ഫാത്തിമ സനയെ അനുകൂലിച്ച് സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു ഡിസൂസ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം