By: Oneindia Malayalam Video Team
Published : July 29, 2017, 12:04

സഹതാരത്തെ തല്ലി നെയ്മര്‍ ബാഴ്‌സയില്‍ നടക്കുന്നത് എന്ത്?

Subscribe to Oneindia Malayalam

ടീം വിടുകയാണെന്ന വാര്‍ത്തകള്‍ നിലനില്‍ക്കെ ബാഴ്‌സ ക്യാമ്പില്‍ ബ്രസീല്‍ താരത്തിന്റെ കയ്യാങ്കളി. നെയ്മറും ബെനഫിക്കയില്‍ നിന്ന് അടുത്തിടെ എത്തിയ നെല്‍സണ്‍ സെമഡോയും തമ്മിലാണ് അടിപിടിയുണ്ടായത്. അമേരിക്കയില്‍ മിയാമിയില്‍ പ്രീ-സീസണ്‍ ടൂറിനിടെയാണ് സംഭവമുണ്ടായത്. നെയ്മര്‍ സഹതാരവുമായി ഏറ്റുമുട്ടുന്നതിന്റെ വീഡിയോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം