By: Oneindia Malayalam Video Team
Published : August 01, 2017, 02:54

നെയ്മര്‍ റയലിന്റെ ഡ്രസിങ് റൂമില്‍!

Subscribe to Oneindia Malayalam

ബദ്ധവൈരികളാണ് സ്പാനിഷ് ലീഗ് ക്ലബ്ബുകളായ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും. ബാഴ്‌സയില്‍ നിന്ന് റയലിലേക്കോ റയലില്‍ നിന്ന് ബാഴ്‌സയിലേക്കോ കൂടുമാറി എത്തുന്ന ഒരു കളിക്കാരനെ അംഗീകരിക്കാന്‍ പോലും ആരാധകര്‍ക്ക് പറ്റാത്തത് ഈ വൈരം കൊണ്ടുകതന്നെയാമ്. ട്രാന്‍സ്ഫര്‍ വിപണി ചൂടുപിടിക്കുകയാണ്. ബാഴ്‌സയുടെ പ്രശ്‌നം സൂപ്പര്‍ താരം നെയ്മറിന്റെ ഭാവിയെ ഓര്‍ത്താണ്. ഇതിനിടയിലാണ് നെയ്മര്‍ ബദ്ധവൈരികളായ റയലിന്റെ ഡ്രസിങ് റൂമിലെത്തിയത്. മിയാമിയില്‍ നടന്ന പ്രീസീസണ്‍ എല്‍ ക്ലാസികോക്ക് ശേഷമാണ് സംഭവം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം