By: Oneindia Malayalam Video Team
Published : April 08, 2017, 03:48

പാന്‍കാര്‍ഡില്ലെങ്കില്‍ അക്കൗണ്ട് റദ്ദാക്കും!

Subscribe to Oneindia Malayalam

സേവിംഗ്‌സ് അക്കൗണ്ട് ദാതാക്കള്‍ക്ക് പാന്‍കാര്‍ഡ് സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ധനകാര്യമന്ത്രാലയം നീട്ടി. 2017 ജൂണ്‍ 30വരെയാണ് മന്ത്രാലയം സമയം അനുവദിച്ചിട്ടുള്ളത്. 2017 ഫെബുവരി 28ഓടെ ഈ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു സിബിഡിടി നിര്‍ദേശിച്ചിരുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം