By: Oneindia Malayalam Video Team
Published : June 26, 2017, 04:00

ഈദ് ആഘോഷങ്ങളില്ലാതെ ഒരു ഗ്രാമം

Subscribe to Oneindia Malayalam

ഹരിയാനയിലെ ബല്ലദ് ഗട്ട് ഗ്രാമത്തിൽ ഇത്തവണ ഈദ് ആഘോഷങ്ങളില്ല.ബീഫ് കൈവശം വെച്ചുവെന്ന് ആരോപിച്ച് തീവണ്ടിയിൽ 16 കാരനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് ഇത്തവണ ഈദ് ആഘോഷങ്ങൾ ഗ്രാമം ഉപേക്ഷിച്ചത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം