By: Oneindia Malayalam Video Team
Published : April 15, 2017, 11:30

സ്കൂളുകളിലെ അവധി നര്‍ത്തലാക്കാനുള്ള തീരുമാനവുമായി യോഗി

Subscribe to Oneindia Malayalam

ഉത്തര്‍പ്രദേശില്‍ അവധിദിനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള നീക്കവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രമുഖ വ്യക്തികളുടെ ജന്മദിനത്തിന് അവധി നല്‍കേണ്ടതില്ലെന്നും പ്രവൃത്തിദിവസമായി പ്രഖ്യാപിക്കാനുമാണ് സര്‍ക്കാര്‍ നീക്കം. ഇത്തരം ദിവസങ്ങളില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ പതിവുപോലെ പ്രവര്‍ത്തിയ്ക്കുമെന്നും അംബേദ്കര്‍ ജയന്തിയായ വെള്ളിയാഴ്ച ആദിത്യ നാഥ് വ്യക്തമാക്കി. അല്ലാത്ത പക്ഷം കുട്ടികള്‍ അവരെക്കുറിച്ച് ഓര്‍ക്കുകയില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം