By: Oneindia Malayalam Video Team
Published : July 04, 2017, 05:59

ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ലിസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇടമില്ല

Subscribe to Oneindia Malayalam

ഏകദിന ക്രിക്കറ്റില്‍ ഈ സീസണിലെ ഏറ്റവും മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ്. ബൗളിംഗിലും ബാറ്റിംഗിലും കഴിവുതെളിയിച്ച അഞ്ച് താരങ്ങളും മികച്ച മൂന്ന് വിക്കറ്റ് കീപ്പര്‍മാരെയുമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിരിക്കന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം