By: Oneindia Malayalam Video Team
Published : April 05, 2017, 01:17

ആധാറില്ലെങ്കില്‍ വിമാന യാത്രയും നടക്കില്ല

Subscribe to Oneindia Malayalam

ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളില്‍ നിന്ന് വിമാനയാത്രയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ നീക്കം. അതിന് വേണ്ട പദ്ധതി തയ്യാറാക്കുന്നതിന് പ്രമുഖ ഐടി കമ്പിനിയായ വിപ്രോയ്ക്ക് സര്‍ക്കാര്‍ ചുമതല നല്‍കി. മെയ് ആദ്യവാരത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിപ്രയുടെ നീക്കം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം