By: Oneindia Malayalam Video Team
Published : May 24, 2017, 11:20

ഇനി 12 രൂപയ്ക്ക് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാം

Subscribe to Oneindia Malayalam

12 രൂപയ്ക്ക് വിമാനയാത്ര സാധ്യമാക്കി സ്പൈസ് ജെറ്റ്. സ്പൈസ് ജെറ്റിന്‍റെ 12-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് സ്പൈസ് ജെറ്റിന്‍റെ ഓഫര്‍. ജെറ്റിന്‍റെ ആഭ്യന്തര-അന്താരാഷ്ട്ര സര്‍വ്വീസുകളില്‍ ഈ ഓഫറുകള്‍ ലഭ്യമാണ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം