By: Oneindia Malayalam Video Team
Published : February 17, 2017, 10:51

പ്രവാസികള്‍ക്ക് പരാതി അറിയിക്കാം, ട്വിറ്ററിലൂടെ

Subscribe to Oneindia Malayalam

വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ട്വീറ്റ് ചെയ്തുകഴിഞ്ഞാല്‍ ഇന്ത്യന്‍ എംബസി പ്രശ്‌നത്തില്‍ ഇടപെടുമെന്നും സഹായം ഉറപ്പാക്കുമെന്നും സുഷമാ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം