By: Oneindia Malayalam Video Team
Published : April 12, 2017, 01:18

മരുന്ന് വാങ്ങാന്‍ പോലും കാശില്ലെന്ന് കന്യാസ്ത്രീകള്‍ സഭക്ക് പറയാനുള്ളത്

Subscribe to Oneindia Malayalam

അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ ആവശ്യപ്പെട്ട് വൃദ്ധകന്യാസ്ത്രീകള്‍. തിരുവനന്തപുരം സെന്റെ ആന്‍സ് മഠത്തിലെ കന്യാസ്ത്രീമാരാണ് പെന്‍ഷന് വേണ്ടി കോര്‍പ്പറേഷനില്‍ അപേക്ഷ നല്‍കിയത്. അസാധാരണമായ അപേക്ഷയെത്തുടര്‍ന്ന് കോര്‍പ്പറേഷന്‍ വെല്‍ഫെയര്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി സംസ്ഥാനസര്‍ക്കാരിനോട് ഉപദേശം തേടി. കന്യാസ്ത്രീകള്‍ക്ക് പ്രത്യേകമായി ആനുകൂല്യം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം