By: Oneindia Malayalam Video Team
Published : May 22, 2017, 05:13

500 രൂപാ നോട്ടില്‍ നിന്നും വൈദ്യുതി

Subscribe to Oneindia Malayalam

രാജ്യത്ത് നിന്ന് നിരോധിച്ച 500 രൂപ നോട്ടില്‍ നിന്ന് വൈദ്യുതി. ഒഡിഷയിലെ നുവാപാഡ ജില്ലയിലെ ലുച്മന്‍ ഡുണ്ടി എന്ന വിദ്യാര്‍ഥിയാണ് 500 രൂപയില്‍ നിന്നു വൈദ്യുതി ഉത്പാദിപ്പിച്ചത്.ലുച്മാന്റിന്റെ അവകാശപ്രകാരം 500 രൂപ നോട്ടില്‍ നിന്നും 5 വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാം. അസാധുവായ നോട്ടുകള്‍ എങ്ങനെ ഫലപ്രദമാക്കാം എന്ന ചിന്തയാണ് ഈ കണ്ടുപിടുതത്തിലെത്തിയത്.നോട്ട് കീറിയപ്പോള്‍ അതിനുള്ളിലുള്ള സിലിക്കണ്‍ ആവരണം തന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്നായിരുന്നു പരീക്ഷണം

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം