By: Oneindia Malayalam Video Team
Published : May 02, 2017, 04:08

വേദനക്ക് തിരുമ്മുന്നവരുടെ ശ്രദ്ധക്ക്, അത് മരണത്തിന് കാരണമാകാം

Subscribe to Oneindia Malayalam

ഒടിഞ്ഞ കാലിലെ വേദന മാറാന്‍ അമ്മ എണ്ണയിട്ട് തിരുമ്മിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു. പരിക്കേറ്റ കാലിലെ ഞരമ്പില്‍ രൂപപ്പെട്ട രക്തക്കട്ട (Blood Clot) തിരുമ്മലിനെ തുടര്‍ന്ന് ഹൃദയ ധമനിയില്‍ എത്തിയതാണ് മരണത്തിന് കാരണമായത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം