By: Oneindia Malayalam Video Team
Published : January 04, 2017, 05:15

പഴയ ഫോണുകളില്‍ വാട്‌സ്ആപ്പ് സേവനം അവസാനിപ്പിക്കുന്നു

Subscribe to Oneindia Malayalam

2016 ആദ്യമാണ് വാട്‌സ്ആപ്പ് പഴയ ഫോണുകളില്‍ തങ്ങളുടെ സേവനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. പുതിയ സൗകര്യങ്ങള്‍ കൊണ്ടുവരുന്നതിന്റെയും സുരക്ഷ കൂട്ടുന്നതിന്റെയും ഭാഗമായാണിത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം