By: Oneindia Malayalam Video Team
Published : May 22, 2017, 06:31

വിവാദ നായകൻ ഓം സ്വാമിക്ക് നേരെ കയ്യേറ്റം

Subscribe to Oneindia Malayalam

ഡൽഹിയിൽ ഗോഡ്‌സെ ജയന്തിയോട് അനുബന്ധിച്ച് നടത്തിയ ചടങ്ങിൽ മുഖ്യാധിതിയായി എത്തിയതായിരുന്നു സ്വാമി. എന്നാൽ ഓം സ്വാമിയെ പോലുള്ള ആസാമി മാരെ പങ്കെടുപ്പിക്കുന്നത് ഗോഡ്‌സെയുടെ പവിത്രതക്ക് കളങ്കമാണെന്നും പറഞ്ഞായിരുന്നു വിവാദനായകനായ സ്വാമിയെ ഒരു കൂട്ടം ആളുകൾ ചേർന്ന് ആക്രമിച്ചത്. ആക്രമണത്തിനിടയ്ക്ക് സ്വാമിയുടെ വിഗ്ഗ് ഊരി പോകുന്നതും വിഡിയോയിൽ കാണാം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം