By: Oneindia Malayalam Video Team
Published : February 17, 2017, 11:43

ഒമാനിലെ മലയാളികള്‍ ആശങ്കയില്‍, കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നു

Subscribe to Oneindia Malayalam

ഒമാനിലെ മലയാളികള്‍ ആശങ്കയില്‍. മലയാളികളുടെ കൊലപാതകങ്ങള്‍ ഇവിടെ തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ദിവസമാണ് ഒരു മലയാളി നഴ്സിനെ ഫ്ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം