By: Oneindia Malayalam Video Team
Published : May 25, 2017, 10:46

"LDF വന്നു, എല്ലാം ശരിയായോ?" സര്‍ക്കാരിന് ഇന്ന് ഒരു വയസ്സ്‌

Subscribe to Oneindia Malayalam

പിണറായി സർക്കാരിന് ഇന്ന് ഒരുവയസ് തികയുന്നു. ഹരിതകേരളം, ലൈഫ്, ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയാണ് രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ നേട്ടമായി സർക്കാർ ഉയർത്തിക്കാട്ടുന്നത്. ആഘോഷ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം വൈകീട്ട് 5ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം