By: Oneindia Malayalam Video Team
Published : March 27, 2017, 06:58

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആകുന്നു

Subscribe to Oneindia Malayalam


ചിത്രീകരണം തുടങ്ങിയ പുതിയ സിനിമയിലാണ് ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിക്കുപ്പായമിടാനൊരുങ്ങുന്നത്.
പീറ്റര്‍ എന്നാണ് സിനിമയുടെ പേര്. മൂന്ന് മാസത്തിനകം ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിക്കസേരയില്‍ വീണ്ടും കാണാം നമുക്ക്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം