By: Oneindia Malayalam Video Team
Published : February 08, 2017, 12:41

പുതിയ ആരോപണങ്ങളുമായി പനീര്‍ശെല്‍വം

Subscribe to Oneindia Malayalam

തമിഴ് രാഷ്ട്രീയത്തെ വീണ്ടും ഞെട്ടിച്ച് ഒ പനീര്‍ശെല്‍വം. ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടാണ് പനീര്‍ശെല്‍വം അടുത്ത നീക്കം നടത്തിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം