By: Oneindia Malayalam Video Team
Published : February 13, 2017, 03:04

അമേരിക്കയെ കാത്തിരിക്കുന്നത് വന്‍ദുരന്തം, ഡാം തകര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്

Subscribe to Oneindia Malayalam

അമേരിക്കയിലെ ഏറ്റവും വലിയ അണക്കെട്ട് ഏത് നിമിഷവും തകരുമെന്ന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ഭീതിയില്‍. വടക്കന്‍ കാലിഫോര്‍ണിയയിലെ ഓറോവില്ലെ ഡാംമിന്‌റെ സംഭരണ ശേഷിയില്‍ കൂടുതല്‍ വെള്ളം ഇപ്പോള്‍ അണക്കെട്ടില്‍ ഉണ്ട്. ശക്തമായ മഴയെ തുടര്‍ന്നാണ് ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം