By: Oneindia Malayalam Video Team
Published : January 18, 2017, 05:30

ജെല്ലിക്കെട്ട് നിരോധനം; പ്രതിഷേധവുമായി മറീന ബീച്ചിലേക്ക് ആയിരങ്ങള്‍

Subscribe to Oneindia Malayalam

ജെല്ലിക്കെട്ട് നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ ആരംഭിച്ച പ്രക്ഷോഭം തുടരുന്നു.ചെന്നെയിലെ മറീന ബീച്ചില്‍ വിദ്യാര്‍ഥികളും യുവാക്കളുമുള്‍പ്പെടെ ആയിരങ്ങളാണ് ജെല്ലിക്കെട്ടിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തിയത്

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം