By: Oneindia Malayalam Video Team
Published : May 08, 2017, 04:42

'ബുദ്ധിയില്ലാത്ത പിണറായിയും സര്‍ക്കാരും'

Subscribe to Oneindia Malayalam


സംസ്ഥാന സര്‍ക്കാരിന് ബുദ്ധിയുണ്ടായിരുന്നെങ്കില്‍ സെന്‍കുമാര്‍ വിഷയത്തില്‍ ഇത്രയും വലിയ തിരിച്ചടി ഉണ്ടാകില്ലായിരുന്നെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി. ഇത് കേരളത്തിനും ഇവിടുത്തെ ജനങ്ങള്‍ക്കും നാണക്കേടാണ്. ഒരടി കിട്ടുന്നത് മനസ്സിലാക്കാം. എന്നാല്‍ നിരന്തരം അടിയോടടി കൊള്ളുന്നത് സര്‍ക്കാരിനും ജനങ്ങള്‍ക്കും മോശമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബിജെപി ഭരണത്തെ പുകഴ്ത്തി സംസാരിക്കുന്നത് പാര്‍ട്ടി നയമല്ലാത്തതിനാലാണ് വനിതാ ലീഗ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഖമറുന്നിസ അന്‍വറിനെ നീക്കിയത്. പാര്‍ട്ടിയില്‍ പ്രശ്‌നമുണ്ടാകാതിരിക്കാനാണ് ഇങ്ങനെയൊരു നടപടി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം