By: Oneindia Malayalam Video Team
Published : April 21, 2017, 01:47

ലീഗ് വര്‍ഗീയപാര്‍ട്ടിയോ കുഞ്ഞാലിക്കുട്ടി പറയും

Subscribe to Oneindia Malayalam

മലപ്പുറത്തെക്കുറിച്ച് അറിയാത്തവരാണ് മുസ്ലിം ലീഗിനെ വര്‍ഗീയപാര്‍ട്ടിയെന്ന് വിളിക്കുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി. ഹിന്ദു ഭൂരിപക്ഷ മേഖലയായ വള്ളിക്കുന്നില്‍ ലീഗ് നേടിയ വോട്ടുകളാണ് ഇതിന് മറുപടി. മലപ്പുറം ഉപതെരഞ്ഞെടുപ്പ് ജയത്തിന് ശേഷം തിരുവനന്തപുരം സിഎച്ച് ഹാളില്‍ എത്തിയതായിരുന്നു അദ്ദേഹം. ലീഗിനെതിരെ ചില നേതാക്കളുടെ ആരോപണങ്ങള്‍ക്ക് മറുപടി അര്‍ഹിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കടകംപള്ളി സുരേന്ദ്രനും എം എ ബേബിയും ല്ീഗ് വര്‍ഗീയ കക്ഷിയാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം