By: Oneindia Malayalam Video Team
Published : July 18, 2017, 03:54

കോലി മികച്ച ബാറ്റ്സ്മാനെന്ന് പാക് ബൌളര്‍ ആമിര്‍

Subscribe to Oneindia Malayalam

ഏറ്റവുമൊടുവില്‍ ട്വീറ്ററിലൂടെയാണ് വിരാട് കോഹ്ലിയോട് തനിക്കുള്ള ബഹുമാനവും സ്നേഹവും ആമിര്‍ വെളിപ്പെടുത്തിയത്. തൊട്ടു പിന്നാലെ ഇന്ത്യന്‍ ആരാധകരും സ്നേഹാന്വേഷണങ്ങളുമായി എത്തി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം