By: Oneindia Malayalam Video Team
Published : May 03, 2017, 06:12

യോഗിയുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ പിഴ 21000 രൂപ

Subscribe to Oneindia Malayalam

പെണ്‍കുട്ടികള്‍ ഇനി വീട്ടിനകത്ത് മൊബൈല്‍ ഉപയോഗിചാചല്‍ മതിയെന്ന് ഉത്തര്‍പ്രദേശിലെ പഞ്ചായത്തിന്റെ കല്പന. മഥുരയിലെ മദോര പഞ്ചായത്താണ് വിലക്കുമായി വന്നിരിക്കുന്നത്. ഒളിച്ചോട്ടത്തിന് കാരണമാകുന്നതുകൊണ്ടാണ് പഞ്ചായത്ത് ഇങ്ങനെ തീരുമാനിച്ചിരിക്കുന്നത്. റോഡിലൂടെ പോകുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നതാണ് ഒളിച്ചോട്ടത്തിന് കാരണമാകുന്നതെന്നാണ് പുതിയ കണ്ടെത്തല്‍.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം