By: Oneindia Malayalam Video Team
Published : February 08, 2017, 12:42

പനീർ സെൽവം രാജി വെച്ചത് ശശികലയുടെ നിർബന്ധത്തിനു വഴങ്ങി

Subscribe to Oneindia Malayalam

ജയലളിത അസുഖബാധിതയായി കിടന്ന 75 ദിവസവും താന്‍ ആശുപത്രിയില്‍ ചെന്നെങ്കിലും തന്നെ അവരെ കാണാന്‍ അനുവദിച്ചിരുന്നില്ലെന്ന് ഒ.പനീര്‍ശെല്‍വം.തന്നെ നിർബന്ധിച്ചു രാജി വെപ്പിക്കുകയായിരുന്നുവെന്നും പനീർസെൽവം

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം