By: Oneindia Malayalam Video Team
Published : March 17, 2017, 04:35

പാസ്റ്ററിന് ലഭിച്ചത് 706 ക്യാരറ്റിന്‍റെ രത്നം, വിലയെത്രയെന്നോ?

Subscribe to Oneindia Malayalam

ആഫ്രിക്കന്‍ രാജ്യമായ സിയറാ ലിയോണില്‍ സ്വന്തമായി ഖനനം നടത്തുന്ന പാസ്റ്റര്‍ക്കാണ്‌ അപ്രതീക്ഷിത ഭാഗ്യം കൈവന്നത്. ഇമ്മാനുവല്‍ മൊമോ പാസ്റ്ററാണ്‌ ലോകത്തിലെ ഏറ്റവും വലിയ 10 രത്‌നക്കല്ലുകളില്‍ ഒന്ന്‌ സ്വന്തമാക്കിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം