By: Oneindia Malayalam Video Team
Published : May 03, 2017, 05:29

ഇത് കുതികാല്‍ വെട്ടെന്ന് പിസി ജോര്‍ജ്

Subscribe to Oneindia Malayalam

കെഎം മാണിയെ വിമര്‍ശിച്ച് പിസി ജോര്‍ജ് എംഎല്‍എ രംഗത്ത്. മാണി ചെയ്തത് കുതികാല്‍ വെട്ടാണെന്ന് പിസി പറഞ്ഞു. . യുഡിഎഫ് കുത്തി നോവിക്കുകയും അപമാനിക്കുകയും ചെയ്തപ്പോള്‍ വേദനിച്ച കോട്ടയം ജില്ലാ പഞ്ചായത്ത് അംഗങ്ങളെടുത്ത തീരുമാനമാണ് ഇതെന്ന് കെഎം മാണി പറഞ്ഞു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം