By: Oneindia Malayalam Video Team
Published : June 01, 2017, 03:24

‘മയിലുകള്‍ ഇണചേരാറില്ല’, പശു പ്രസ്താവന നടത്തിയ ജഡ്ജി പറഞ്ഞത്

Subscribe to Oneindia Malayalam


പശുവിനെ ദേശീയ മൃഗമാക്കണമെന്നും പശുക്കളെ കൊല്ലുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നും ഉത്തരവിട്ടതോടെയാണ് രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയായ ജസ്റ്റീസ് മഹേഷ് ചന്ദ്ര ശര്‍മ്മ നവമാധ്യമങ്ങളില്‍ ശ്രദ്ധേയനായത്. ഇന്നലെ മുതല്‍ അദ്ദേഹത്തെ വീണ്ടും ചര്‍ച്ചകളുടെ മുഖ്യധാരയിലേക്ക് എത്തിച്ചത് മയിലുകള്‍ ഇണചേരാറില്ലെന്നും, ആണ്‍മയിലിന്റെ കണ്ണുനീര്‍ കുടിച്ചാണ് പെണ്‍മയിലുകള്‍ ഗര്‍ഭധാരണം നടത്തുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം