By: Oneindia Malayalam Video Team
Published : April 06, 2017, 05:47

ഗോ രക്ഷകരുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടയാള്‍ ഫാം ഉടമയെന്ന് തെളിഞ്ഞു

Subscribe to Oneindia Malayalam

രാജസ്ഥാനില്‍ ഗോരക്ഷകര്‍ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത് ഫാം ഉടമയെയെന്ന് കണ്ടെത്തല്‍. പശുക്കളെ കടത്തുന്നുവെന്നാരോപിച്ചാണ് ഒരു സംഘം ഇയാളെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. ഹരിയാനയിലെ ഫാം ഉടമയായ ഇയാള്‍ ഫാമിലേയ്ക്കുള്ള പശുക്കളെ വാങ്ങാനെത്തിയപ്പോഴായിരുന്നു സംഭവം. ആക്രമണത്തില്‍ കൊല്ലപ്പെട്ട 50കാരനായ പെഹ് ലു ഖാന്റെ സഹോദരനാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിട്ടുള്ളത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം