By: Oneindia Malayalam Video Team
Published : July 27, 2017, 03:16

കറുത്ത കുഞ്ഞിനെ ദത്തെടുത്തു സണ്ണിയെ ആക്രമിച്ച് വര്‍ണവെറിയന്മാര്‍

Subscribe to Oneindia Malayalam

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് സണ്ണി ലിയോണ്‍ ആ വിശേഷം പങ്കുവെച്ചത്. തന്റെയും ഭര്‍ത്താവ് ഡാനിയല്‍ വെബറിന്റേയും ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി എത്തിയ വിവരം സണ്ണി സന്തോഷത്തോടെയാണ് വെളിപ്പെടുത്തിയത്. എന്നാല്‍ വളരെ മോശമായാണ് ചിലര്‍ ഇതിനോട് പ്രതികരിച്ചത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം