By: Oneindia Malayalam Video Team
Published : March 01, 2017, 11:50

കണ്ടുപഠിക്കണം തമിഴ്മക്കളെ, പെപ്സിക്കും കോളക്കും വിലക്ക്

Subscribe to Oneindia Malayalam

വരള്‍ച്ച മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ ജലം ഊറ്റിയെടുത്ത് ശീതളപാനീയങ്ങള്‍ നിര്‍മ്മിക്കുന്ന കോള കമ്പനികള്‍ക്കെതിരെ തമിഴ് ജനതയുടെ പോരാട്ടം. മാര്‍ച്ച് 1 ബുധനാഴ്ച മുതല്‍ തമിഴ്‌നാട്ടിലെ കടകളില്‍ കൊക്കക്കോള, പെപ്‌സി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കില്ല. സംസ്ഥാനത്തെ വ്യാപാരി വ്യവസായി സംഘടനകളുടെ തീരുമാനത്തെ തുടര്‍ന്നാണ് കോള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിര്‍ത്തുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം