By: Oneindia Malayalam Video Team
Published : April 19, 2017, 03:17

ഇനി ഞായറാഴ്ച്ച പെട്രോളില്ല, ദുരിതം ഈ സംസ്ഥാനങ്ങളില്‍

Subscribe to Oneindia Malayalam

കേരളം ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളില്‍ ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടാന്‍ പമ്പുടമകളുടെ തീരുമാനം. മെയ് 14 മുതല്‍ പമ്പുകള്‍ ഞായറാഴ്ചകളില്‍ 24 മണിക്കൂര്‍ അടച്ചിടും. ഇന്ധനം സൂക്ഷിച്ചുപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ തുടര്‍ന്നാണ് തങ്ങള്‍ തീരുമാനം എടുത്തതെന്ന് പമ്പുടമകള്‍ പറയുന്നു. കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്‌സ് ആണ് തീരുമാനം എടുത്തിരിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം