By: Oneindia Malayalam Video Team
Published : April 05, 2017, 05:26

'അശ്ലീലം പറഞ്ഞു, നിരന്തരം ശല്യപ്പെടുത്തി', ശശീന്ദ്രനെതിരെ പരാതി

Subscribe to Oneindia Malayalam

ശശീന്ദ്രന്‍ അശ്ലീല സംഭാഷണം നടത്തിയ യുവ മാധ്യമ പ്രവര്‍ത്തകയാണ് ഇപ്പോള്‍ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഫോണ്‍ കെണിയുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് ഇവര്‍. നിരന്തരം ശല്യം ചെയ്തു എന്നും അശ്ലീല സംഭാഷണം നടത്തി എന്നുമാണ് പരാതിയില്‍ ഉള്ളത്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് മാധ്യമ പ്രവര്‍ത്തക പരാതി നല്‍കിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം