By: Oneindia Malayalam Video Team
Published : May 08, 2017, 11:38

പൈലറ്റ് വിമാനത്തില്‍ കിടന്നുറങ്ങി, വന്‍ അപകടം ഒഴിവായി

Subscribe to Oneindia Malayalam

ഇസ്ലാമാബാദില്‍ നിന്നും ലണ്ടനിലേക്ക് 305 യാത്രക്കാരെ വഹിച്ച് പോകുന്ന പാക് വിമാനത്തിന്‍റെ പൈലറ്റ് ബിസിനസ് ക്ലാസില്‍ കിടന്നുറങ്ങി. കൂടെയുണ്ടായിരുന്ന ട്രെയിനി പയലറ്റിന് വിമാനം കെെമാറിയാണ് പാകിസ്താന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലെെന്‍സിന്‍റെ പ്രധാന പെെലറ്റ് അമീര്‍ അക്തര്‍ ഹാഷ്മി കിടന്നുറങ്ങിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം