By: Oneindia Malayalam Video Team
Published : April 20, 2017, 12:35

സ്വരം നന്നാക്കണോ? പിണറായിയുടെ ഉപദേശം

Subscribe to Oneindia Malayalam

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം മാത്രമല്ല, ചില ആരോഗ്യകാരണങ്ങളും ചര്‍ച്ചയായി. കേജ്രിവാളിന്റെ ആരോഗ്യസംരക്ഷണത്തിനായി പിണറായി ചില ഉപദേശങ്ങള്‍ നല്‍കുകയും ചെയ്‌തെന്നാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാവിലെ അല്‍പം എള്ളെണ്ണ കവിള്‍കൊള്ളാനായിരുന്നു കേജ്രിവാളിന് പിണറായി നല്‍കിയ ഉപദേശം. കണ്ഠശുദ്ധി വരുത്താന്‍ ഗായകന്‍ യേശുദാസ് പിന്തുടരുന്ന ശീലമാണിതെന്ന കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു പിണറായിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസിന്റെ കമന്റ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം