By: Oneindia Malayalam Video Team
Published : June 02, 2017, 11:52

വിഎസിന് പിണറായിയുടെ ഒളിയമ്പ്

Subscribe to Oneindia Malayalam

വിഴിഞ്ഞം പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് കത്തെഴുതിയ വിഎസിന് പരോക്ഷമറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറയുന്നു. അഴിമതി ആരോപണം ഉയര്‍ന്നതുകൊണ്ട് മാത്രം പദ്ധതി ഉപേക്ഷിക്കില്ല. ഇത്രയും വലിയൊരു പദ്ധതി നടപ്പിലാക്കാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നത്. അഴിമതിയുണ്ടെങ്കില്‍ അന്വേഷിച്ച് നടപടിയെടുക്കും. നാട്ടുകാര്‍ക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിലാണ് പദ്ധതിയെന്നും പിണറായി വ്യക്തമാക്കി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം