By: Oneindia Malayalam Video Team
Published : May 17, 2017, 11:39

എംഎം മണി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് പിണറായി

Subscribe to Oneindia Malayalam

വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണിയുടെ പ്രസംഗത്തില്‍ സ്ത്രീവിരുദ്ധമായി ഒന്നുമില്ലെന്ന് മുഖ്യമന്ത്രി. പൊലീസ് ഇതിനെക്കുറിച്ച് അന്വേഷണം നടത്തിയാണ് കേസെടുക്കേണ്ട എന്ന തീരുമാനത്തിലെത്തിയത്. ഇടുക്കിയിലെ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികളുമായി ബന്ധപ്പെട്ട് മന്ത്രി മണി തടസം നിന്നിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.സെന്‍കുമാര്‍ കേസില്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കോടതിയില്‍ പോയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം