By: Oneindia Malayalam Video Team
Published : April 26, 2017, 04:22

പറഞ്ഞാല്‍ കേള്‍ക്കാത്തവര്‍ക്ക് പിണറായിയുടെ താക്കീത്

Subscribe to Oneindia Malayalam

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാ ഭരണകൂടത്തിന് ശക്തമായ താക്കീതുമായി പിണറായി വിജയന്‍. സര്‍ക്കാര്‍ പറഞ്ഞാല്‍ കേള്‍ക്കാത്ത ഒരാളും ഉദ്യോഗസ്ഥാനായി ഉണ്ടാകില്ല. കുരിശ് പൊളിച്ചുകൊണ്ട് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ആരെയും അനുവദിക്കില്ല. ആരെന്ത് പറഞ്ഞാലും ന്യൂനപക്ഷങ്ങള്‍ അതൊന്നും വിശ്വസിക്കാന്‍ പോകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പെമ്പിളൈ ഒരുമൈക്കെതിരെ മന്ത്രി എം എം മണി നടത്തിയ വിവാദപ്രസ്താവനയുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ പിന്തുണച്ചും മുഖ്യമന്ത്രി രംഗത്തെത്തി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം