By: Oneindia Malayalam Video Team
Published : February 25, 2017, 04:34

സംഘപരിവാര്‍ ഭീഷണി വിലപ്പോയില്ല, മംഗളൂരുവില്‍ പിണറായിയുടെ പ്രസംഗം

Subscribe to Oneindia Malayalam

സംഘപരിവാര്‍ ഭീഷണികള്‍ വകവെക്കാതെ പിണറായി വിജയന്‍ മംഗളൂരുവില്‍. നിഷ്പക്ഷ മാധ്യമങ്ങള്‍ക്കും പക്ഷമുണ്ടെന്നും വര്‍ഗീയതയുടെ പക്ഷത്ത് നിന്നുകൊണ്ട് മതനിരപേക്ഷമെന്ന് പറയുന്നത് അപകടമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം