By: Oneindia Malayalam Video Team
Published : April 05, 2017, 06:28

പൊലീസിനെ ന്യായീകരിച്ച് പിണറായി, ജിഷ്ണുവിന്‍റെ അമ്മയെ കാണില്ല

Subscribe to Oneindia Malayalam

മഹിജയ്ക്കും കുടും ബത്തിനും നേരെ ഉണ്ടായത് സാധാരണ നടപടി മാത്രമാണെന്ന് പിണറായി പറഞ്ഞു. സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നും പിണറായി പറഞ്ഞു.ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദിയായവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഡിജിപി ഓഫീസിനു മുന്നില്‍ സമരം ചെയ്യാനെത്തിയതായിരുന്നു ജിഷ്ണുവിന്റെ കുടുംബം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം