By: Oneindia Malayalam Video Team
Published : April 13, 2017, 01:20

'മരിച്ചാല്‍ ഒന്ന് കാണാന്‍ വരണം' പിണറായിയോട് അലിഷ ഉമ്മ

Subscribe to Oneindia Malayalam

മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച മണ്ഡലം ഓഫീസില്‍ ഉണ്ടാകുമെന്നറിഞ്ഞാണ് അവരെത്തിയതെന്നും ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. ജനങ്ങളില്‍ നിന്ന് നേരിട്ട് പരാതികളും നിവേദനങ്ങളും സ്വീകരിക്കുമെന്ന് അറിയിച്ചതിനാല്‍ നൂറുകണക്കിനാളുകളാണ് എത്തിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം