By: Oneindia Malayalam Video Team
Published : June 03, 2017, 03:56

കൊച്ചി മെട്രോയില്‍ പിണറായി വിജയന്‍റെ കന്നി യാത്ര

Subscribe to Oneindia Malayalam

കേരളത്തിന്റെ സ്വപ്ന പദ്ധതിയുടെ ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, കൊച്ചി മെട്രോയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കന്നി യാത്ര. പാലാരിവട്ടം മുതൽ ആലുവ വരെയായിരുന്നു മുഖ്യമന്ത്രിയുടെ മെട്രോ യാത്ര.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം