By: Oneindia Malayalam Video Team
Published : April 22, 2017, 12:05

മണ്ണുമാന്തി നിരോധിച്ച് പിണറായി

Subscribe to Oneindia Malayalam

പരിസ്ഥിതിലോല പ്രദേശമായതിനാല്‍ മൂന്നാറില്‍ ജെസിബി ഉള്‍പ്പെടെയുള്ള മണ്ണ് നീക്കല്‍ യന്ത്രങ്ങള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. ഇടുക്കിയില്‍ കയ്യേറ്റഭൂമി ഒഴിപ്പിക്കുന്നതിന് സര്‍വകക്ഷിയോഗം വിളിച്ച് പിന്തുണ തേടണമെന്നും റവന്യു അധികാരികളും പൊലീസും ഒന്നിച്ചുനീങ്ങണമെന്നും യോഗം തീരുമാനിച്ചു. ഒഴിപ്പിക്കല്‍ നടപടിക്ക് ജില്ലാതല ഏകോപനസമിതി രൂപീകരിക്കണമെന്നും യോഗം നിര്‍ദേശിച്ചു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം