By: Oneindia Malayalam Video Team
Published : March 23, 2017, 01:14

പിണറായി-കുഞ്ഞാലിക്കുട്ടി രഹസ്യകൂടിക്കാഴ്ച തെളിവുണ്ട്

Subscribe to Oneindia Malayalam


മുഖ്യമന്ത്രി പിണറായി വിജയനും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും രഹസ്യമായി കൂടിക്കാഴ്ച നടത്തിയതിന് തെളിവുകളുണ്ടെന്ന് പറഞ്ഞാണ് ബിജെപി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം