By: Oneindia Malayalam Video Team
Published : April 25, 2017, 03:25

'ചപ്പാത്തി..ചപ്പാത്തി..' പിണറായിക്ക് പറ്റിയ അബദ്ധം

Subscribe to Oneindia Malayalam

മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിലൂടെ ശ്രദ്ധേയമായ പാപ്പാത്തിച്ചോലയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നാക്കുപിഴ. നിയമസഭയില്‍ മൂന്നാര്‍ കയ്യേറ്റങ്ങളിലെ സര്‍ക്കാര്‍ നിലപാടുകള്‍ വ്യക്തമാക്കുന്നതിനിടെ പാപ്പാത്തിച്ചോലയെ മുഖ്യമന്ത്രി ചപ്പാത്തിച്ചോലയാക്കിയത് സഭയില്‍ ചിരി പടര്‍ത്തി. പ്രതിപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് മുഖ്യമന്ത്രിക്ക് തന്റെ തെറ്റ് മനസ്സിലായത്. മൂന്നാറിലെ ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവെച്ചതും മണിയുടെ സ്ത്രീവിരുദ്ധപരാമര്‍ശങ്ങളും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അടിയന്തരപ്രമേയത്തിന് മറുപടി നല്‍കവെയാണ് മുഖ്യമന്ത്രിക്ക് പിശക് പറ്റിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം